Top
img

എണ്ണവില കുറയുമ്പോള്‍ എന്ത് സംഭവിക്കും?

ഐഎംഎഫിലെ സായിപ്പുമാര്‍ക്ക് സൗദിയുടെ വീരവാദത്തില്‍ അത്ര വിശ്വാസമില്ല. സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുമെന്നാണ് അവരുടെ വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രശ്‌നമുണ്ടായാല്‍ കേരളത്തിനാകും ആദ്യം പണികിട്ടുകയെന്ന് പറയേണ്ടതില്ലല്ലോ. 2008 ലെ മാന്ദ്യത്തില്‍നിന്ന് കരകയറിയ ഗള്‍ഫ് മേഖലക്ക് ഇനിയൊരു ആഘാതം കൂടി താങ്ങാനാകില്ല. എണ്ണവിലയുടെ കടിഞ്ഞാണ്‍ ഇപ്പോഴും സൗദി അറേബ്യയുടെ കൈവശമാണെന്നതു മാത്രമാണ് ആശ്വാസം. നമ്മുടെ പ്രവാസി സഹോദരന്മാരുടെ സ്വപ്നങ്ങളില്‍ നിഴല്‍ വീഴില്ലെന്ന് പ്രതീക്ഷിക്കാം.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!