• മുംബൈ മലയാളികള്‍ക്ക് വീണ്ടും നിരാശയുടെ റെയില്‍വേ ബജറ്റ്

  മുംബൈ മലയാളികള്‍ക്ക് വീണ്ടും നിരാശയുടെ റെയില്‍വേ ബജറ്റ്

  റയില്‍വേ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഇത്തവണയും നിരാശ. മുംബൈയില്‍നിന്നും കേരളത്തിലേക്ക് പുതിയ പ്രതിദിന ട്രെയിനെന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കപ്പെട്ടില്ല. മുംബൈ നഗരത്തിലെ മലയാളികള്‍ക്ക് നാട്ടില്‍ വരാനും പോകാനുമുള്ള ദുരിതം ഈ ബജറ്റിലെങ്കിലും തീരുമെന്ന
 • റെയില്‍വേ ബജറ്റില്‍ മലബാറിന് റെഡ് സിഗ്നല്‍

  റെയില്‍വേ ബജറ്റില്‍ മലബാറിന് റെഡ് സിഗ്നല്‍

  റെയില്‍ ബജറ്റില്‍ ഇത്തവണയും മലബാറിന് നിരാശ. നിലമ്പൂര്‍-നഞ്ചഗോഡ്, കണ്ണൂര്‍-മട്ടന്നൂര്‍ പാതകള്‍ക്ക് പണം വകയിരുത്തിയതല്ലാതെ മറ്റ് പ്രഖ്യാപനങ്ങളൊന്നും മലബാറിനായി ബജറ്റിലില്ല. യാത്രാ സൗകര്യം കൂട്ടാന്‍ പുതിയ തീവണ്ടി വേണമെന്ന പ്രാഥമിക ആവശ്യത്തിനും ബജറ്റില്‍ പരിഗണന കിട്ടിയില്ല.
 • റെയില്‍വേ ബജറ്റില്‍ കേരളത്തിന് കിട്ടിയത്

  റെയില്‍വേ ബജറ്റില്‍ കേരളത്തിന് കിട്ടിയത്

  തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ പദ്ധതിയും, ചെങ്ങന്നൂര്‍ സ്‌റ്റേഷന്റെ നവീകരണവും മാത്രമാണ് റെയില്‍ ബജറ്റില്‍ കേരളത്തിന് കിട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാകും സബര്‍ബന്‍ പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടിവരും.
 • ഒടുവില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാത യാഥാര്‍ത്ഥ്യത്തിലേക്ക്

  ഒടുവില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാത യാഥാര്‍ത്ഥ്യത്തിലേക്ക്

  പതിറ്റാണ്ടുകളുടെ ആവശ്യമായിരുന്ന നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാതയ്ക്കും റെയില്‍വെ ബജറ്റില്‍ അംഗീകാരം. കര്‍ണാടകയിലെ നഞ്ചന്‍കോടിനെയും നിലനമ്പൂരിനെയും ബന്ധിപ്പിക്കുന്ന 236 കിലോമീറ്റര്‍ നീളത്തിലുള്ള പാതയ്ക്ക് 600 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
 • റെയില്‍വേയുടെ അടിസ്ഥാന വികസനം ലക്ഷ്യമിടുന്ന ബജറ്റെന്ന് പ്രധാനമന്ത്രി

  റെയില്‍വേയുടെ അടിസ്ഥാന വികസനം ലക്ഷ്യമിടുന്ന ബജറ്റെന്ന് പ്രധാനമന്ത്രി

  റെയില്‍വെയുടെ അടിസ്ഥാനവികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ് കേന്ദ്രമന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിവാദങ്ങള്‍ നിറഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും സുരേഷ് പ്രഭുവിന്റെ ബജറ്റ് അവതരണം പ്രതിപക്ഷം തടപ്പെടുത്തിയില്ല.
 • റെയില്‍വേ ബജറ്റ് 2016 - അറിയേണ്ടതെല്ലാം

  റെയില്‍വേ ബജറ്റ് 2016 - അറിയേണ്ടതെല്ലാം

  ഏറെ ജനപ്രിയ പ്രഖ്യാപനങ്ങളടങ്ങുന്നതാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്. പക്ഷേ കേരളത്തിനു ബജറ്റ് നിരാശയാണ്. തിരുവനന്തപുരത്തുനിന്ന് സബര്‍ബന്‍ റെയില്‍ ആരംഭിക്കുമെന്നതും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണവും മാത്രമാണു പ്രഖ്യാപനം. സുരേഷ് പ്രഭു ഇന്ന് അവതരിപ്പിച്ച റെയില്‍വേ ബജറ്റിലെ പ്രധാന വസ്തുതകള്‍ ചുവടെ;
 • യാത്രക്കൂലി വര്‍ധനവില്ല; സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്വാട്ട വര്‍ധിപ്പിച്ചു

  യാത്രക്കൂലി വര്‍ധനവില്ല; സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്വാട്ട വര്‍ധിപ്പിച്ചു

  യാത്രാ നിരക്കിലോ ചരക്കു കൂലിയിലോ വര്‍ധനവില്ലാതെ റെയില്‍ ബജറ്റ്. റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നിരവധി പ്രഖ്യാപനങ്ങളുള്ള ബജറ്റില്‍ ജനപ്രിയ പദ്ധതികളും നിരവധി. കേരളത്തിനു പുതിയ ട്രെയിനുകളൊന്നും ബജറ്റിലില്ല. തിരുവനന്തപുരത്തുനിന്നു സബര്‍ബന്‍ ട്രെയിന്‍ ആരംഭിക്കുമെന്നതാണു കേരളത്തിനുള്ള പ്രധാന പ്രഖ്യാപനം.
 • 400 റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി വൈഫൈ സൗകര്യം

  400 റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി വൈഫൈ സൗകര്യം

  നാന്നൂറ് റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലിഫ്റ്റ്, എസ്‍കലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും സുരേഷ് പ്രഭു ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
 •  ജനങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് ബജറ്റില്‍ മുന്‍തൂക്കമെന്ന് സുരേഷ് പ്രഭു

  ജനങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് ബജറ്റില്‍ മുന്‍തൂക്കമെന്ന് സുരേഷ് പ്രഭു

  ദില്ലി: രാജ്യത്തെ ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് മുന്‍തൂക്കം. ബജറ്റ് അവതരണത്തിനായി സുരേഷ് പ്രഭു റെയില്‍ ഭവനില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരിച്ചു.
 • കേരളത്തിന്റെ പ്രതീക്ഷകള്‍ ഇതൊക്കെയാണ്

  കേരളത്തിന്റെ പ്രതീക്ഷകള്‍ ഇതൊക്കെയാണ്

  ഏറെ പ്രതീക്ഷയോടെയാണ് കേരളം ഇത്തവണയും റെയില്‍വേ ബജറ്റ് കാത്തിരിക്കുന്നത്. പാലക്കാട് കോച്ച് ഫാക്ടറി ഉള്‍പ്പടെയുള്ള പദ്ധതികള്‍ ഇപ്പോഴും കടലാസിലാണ്. ഇതടക്കം യുപിഎ സര്‍ക്കാറിന്റെ കാലത്തും കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ച പദ്ധതികളൊന്നും എവിടെയും എത്തിയിട്ടില്ല.
 • കേരളത്തെ അവഗണിക്കില്ല; കുറച്ചു സമയംകൂടി കാത്തിരിക്കൂ: സുരേഷ് പ്രഭു

  കേരളത്തെ അവഗണിക്കില്ല; കുറച്ചു സമയംകൂടി കാത്തിരിക്കൂ: സുരേഷ് പ്രഭു

  കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ അവഗണിക്കില്ലെന്നു റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. കുറച്ചു സമയം കാത്തിരുന്നാല്‍ സര്‍ക്കാര്‍ എന്താണു ചെയ്യുന്നതെന്ന് വ്യക്തമാകും. എല്ലാ ആവശ്യവും ഒരു വര്‍ഷംകൊണ്ടു പരിഹരിക്കാന്‍ കഴിയില്ലെന്നും സുരേഷ് പ്രഭു ലോക്സഭയില്‍ പറഞ്ഞു.
 • പുതിയ റെയില്‍വേ ഡിവിഷന്‍ ആശങ്കയില്‍ പാലക്കാട്; മംഗലാപുരം പോയാല്‍ വരുമാനം കൂപ്പുകുത്തും

  പുതിയ റെയില്‍വേ ഡിവിഷന്‍ ആശങ്കയില്‍ പാലക്കാട്; മംഗലാപുരം പോയാല്‍ വരുമാനം കൂപ്പുകുത്തും

  മംഗലാപുരം കേന്ദ്രീകരിച്ചു റെയില്‍വേ ഡിവിഷന്‍ വരുമെന്ന അഭ്യൂഹം ശക്തമാകുന്നതിന്റെ ആശങ്കയിലാണു പാലക്കാട് ഡിവിഷന്‍. ഈ വര്‍ഷം ചരക്ക് നീക്കത്തില്‍ നിന്നുള്ള വരുമാനത്തില്‍ 30 ശതമാനം കുറവ് രേഖപ്പെടുത്തുമ്പോള്‍ മംഗലാപുരം കൈവിട്ടാല്‍ പാലക്കാട് ഡിവിഷന്റെ പ്രതാപം എന്നെന്നേക്കുമായി നഷ്ടമാകും.
 • റെയില്‍ ബജറ്റില്‍ പ്രതീക്ഷവച്ച് കേരളം; തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

  റെയില്‍ ബജറ്റില്‍ പ്രതീക്ഷവച്ച് കേരളം; തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

  കേന്ദ്ര റെയില്‍ ബജറ്റില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന പദ്ധതികളെങ്കിലും ലഭിക്കുമെന്ന വിശ്വാസത്തിലാണു കേരളം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പരിഗണന സംസ്ഥാനം പ്രതീക്ഷിക്കുന്നു.
 • ആവലാതികള്‍ ഇത്തവണയെങ്കിലും കേള്‍ക്കുമോ? പ്രതീക്ഷയോടെ ബംഗളൂരു മലയാളികള്‍

  ആവലാതികള്‍ ഇത്തവണയെങ്കിലും കേള്‍ക്കുമോ? പ്രതീക്ഷയോടെ ബംഗളൂരു മലയാളികള്‍

  ദീര്‍ഘ നാളായുള്ള ആവശ്യങ്ങള്‍ക്ക് ഇത്തവണത്തെ റെയില്‍വെ ബജറ്റിലെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ബംഗളൂരു മലയാളികള്‍. ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന സൗത്ത് ബെംഗളൂരുവില്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
 • റെയില്‍ ബജറ്റ് നാളെ; പുതിയ ട്രെയിനുകള്‍ ഉണ്ടാകില്ല

  റെയില്‍ ബജറ്റ് നാളെ; പുതിയ ട്രെയിനുകള്‍ ഉണ്ടാകില്ല

  നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം റെയില്‍ ബജറ്റ് നാളെ ലോക്‌സഭയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കും. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ അംഗീകരിച്ചാല്‍ യാത്രാനിരക്ക് പത്ത് ശതമാനം വരെ കൂടും. അധികം പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചേക്കില്ല. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തുക അനുവദിക്കുമെന്ന പ്രതീക്ഷയിലാണു കേരളം.
 • ട്രെയിന്‍ യാത്രക്കൂലി വര്‍ധിപ്പിക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്

  ട്രെയിന്‍ യാത്രക്കൂലി വര്‍ധിപ്പിക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്

  റെയില്‍വേ ബജറ്റില്‍ നിരക്കു വര്‍ധനയ്ക്കു സാധ്യതയെന്നു റിപ്പോര്‍ട്ട്. ഏഴാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത മുന്നില്‍ക്കണ്ടാണ് നീക്കം. അഞ്ചു മുതല്‍ പത്തു ശതമാനം വരെ യാത്രക്കൂലി ഇനത്തില്‍ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
 • എയര്‍ ഹോസ്റ്റസ് പോലെ ട്രെയിന്‍ ഹോസ്റ്റസ് വരുന്നു

  എയര്‍ ഹോസ്റ്റസ് പോലെ ട്രെയിന്‍ ഹോസ്റ്റസ് വരുന്നു

  ട്രെയിന്‍ യാത്രയ്ക്കു സ്റ്റേഷനില്‍ ചെല്ലുന്നവരെ റോസാപ്പൂ നല്‍കി സ്വീകരിക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ. വിമാനത്തിലെപോലെ ഹാര്‍ദമായ സ്വീകരണം റെയില്‍വേ സ്റ്റേഷനിലും ലഭിച്ചാലോ? നടക്കാത്തകാര്യമെന്നു പറയാന്‍ വരട്ടെ.. രാജ്യത്തെ ട്രെയിനുകളില്‍ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയോഗിക്കാനൊരുങ്ങുകയാണു റെയില്‍വേ. വരുന്ന ബജറ്റില്‍ ഇതിന്റെ പ്രഖ്യാപനമുണ്ടായേക്കും.
 • ടിക്കറ്റ് ചാര്‍ജ് കൂട്ടാതെ വരുമാനം വര്‍ധിപ്പിക്കാന്‍ മാര്‍ഗം തേടി റെയില്‍വേ

  ടിക്കറ്റ് ചാര്‍ജ് കൂട്ടാതെ വരുമാനം വര്‍ധിപ്പിക്കാന്‍ മാര്‍ഗം തേടി റെയില്‍വേ

  അടുത്തയാഴ്ച അവതരിപ്പിക്കാനിരിക്കുന്ന റെയില്‍വേ ബജറ്റില്‍ നിരക്കു വര്‍ധനയുണ്ടാകാന്‍ സാധ്യതയില്ല. നിരക്കു വര്‍ധനയൊഴിവാക്കി മറ്റു മാര്‍ഗങ്ങളിലൂടെ റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ സംബന്ധിച്ചു ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.
 • ട്രെയിനുകളില്‍ സ്മാര്‍ട്ട് കോച്ചുകള്‍ വരും

  ട്രെയിനുകളില്‍ സ്മാര്‍ട്ട് കോച്ചുകള്‍ വരും

  തീര്‍ത്തും സുഖകരമായൊരു ട്രെയിന്‍ യാത്ര, അതും വീട്ടില്‍ വിശ്രമിക്കുന്ന ശാന്തതയനുഭവിച്ച്..! വരുന്ന റെയില്‍ ബജറ്റില്‍ ഇത്തരമൊരു യാത്ര സമ്മാനമായി ലഭിച്ചേക്കും. ട്രെയിനുകളില്‍ സ്മാര്‍ട്ട് കോച്ചുകള്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിക്ക് ഈ സാമ്പത്തികവര്‍ഷം തന്നെ തുടക്കമിടാനാണു റെയില്‍വേയുടെ നീക്കം.
 • റെയില്‍വേയ്ക്ക് എല്ലാ സംസ്ഥാനങ്ങളോടും തുല്യ പരിഗണന: സുരേഷ് പ്രഭു

  റെയില്‍വേയ്ക്ക് എല്ലാ സംസ്ഥാനങ്ങളോടും തുല്യ പരിഗണന: സുരേഷ് പ്രഭു

  എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണന നല്‍കിയുള്ളതാകും ഇത്തവണത്തെ റെയില്‍വേ ബജറ്റെന്നു കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു.
 • എസി ക്ലാസുകളിലെ യാത്രാ കണ്‍സെഷനുകള്‍ പിന്‍വലിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു

  എസി ക്ലാസുകളിലെ യാത്രാ കണ്‍സെഷനുകള്‍ പിന്‍വലിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു

  ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ചില ആനുകൂല്യങ്ങള്‍ റെയില്‍വേ വൈകാതെ റദ്ദാക്കിയേക്കും. എസി കോച്ചുകളില്‍ യാത്രചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കു നല്‍കിയിരുന്ന 50% ടിക്കറ്റ് ഇളവ് റദ്ദാക്കുന്ന കാര്യം അധികൃതര്‍ ആലോചിക്കുന്നതായി സൂചന. ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
 • ബജറ്റില്‍ ഇത്തവണയും പുതിയ ട്രെയിനുകള്‍ ഉണ്ടാകില്ല

  ബജറ്റില്‍ ഇത്തവണയും പുതിയ ട്രെയിനുകള്‍ ഉണ്ടാകില്ല

  ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റിലും പുതിയ ട്രെയിനുകളുടെ പ്രഖ്യാപനം ഉണ്ടായേക്കില്ല. റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്കുന്നതിനും അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ തീര്‍ക്കുന്നതിനുമാണു ബജറ്റ് പ്രാധാന്യം നല്‍കുക. കഴിഞ്ഞ റെയില്‍വേ ബജറ്റിലും പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നില്ല.
 • ട്രെയിന്‍ യാത്രയ്ക്കു ബെഡ് ബുക്ക് ചെയ്യൂ; യാത്രയ്ക്കു ശേഷം വീട്ടില്‍ കൊണ്ടുപോകാം

  ട്രെയിന്‍ യാത്രയ്ക്കു ബെഡ് ബുക്ക് ചെയ്യൂ; യാത്രയ്ക്കു ശേഷം വീട്ടില്‍ കൊണ്ടുപോകാം

  ഉപയോഗശേഷം യാത്രക്കാര്‍ക്ക് സ്വന്തമാക്കാവുന്ന ബെഡ്‌റോളുകളുമായി ഇന്ത്യന്‍ റെയില്‍വെ. മുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്രക്കാര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. മന്ത്രി സുരേഷ് പ്രഭു പദ്ധതി ഉദ്ഘാടനം ചെയ്തു.
 • റെയില്‍വേയുടെ സംയോജിത സുരക്ഷാ സംവിധാനം ബജറ്റില്‍ പ്രഖ്യാപിച്ചേക്കും

  റെയില്‍വേയുടെ സംയോജിത സുരക്ഷാ സംവിധാനം ബജറ്റില്‍ പ്രഖ്യാപിച്ചേക്കും

  സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി റെയില്‍വേ നടപ്പാക്കുന്ന സംയോജിത സുരക്ഷാ സംവിധാനം വരുന്ന ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള കേന്ദ്രീകൃത പദ്ധതി പണിപ്പുരയിലാണെന്നു റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
 • റെയില്‍വേ വികസനത്തിനു കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കമ്പനി

  റെയില്‍വേ വികസനത്തിനു കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കമ്പനി

  രാജ്യത്തെ റെയില്‍വേ വികസനത്തിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നു കമ്പനി രൂപീകരിക്കുന്നു. ഇതിനു കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കു തുല്യ പ്രാധാന്യം നല്‍കിയാണു കമ്പനി രൂപീകരിക്കുന്നത്.
 • ബജറ്റിനു മുന്‍പേ റെയില്‍വേയുടെ പബ്ലിസിറ്റി പ്രോഗ്രാം

  ബജറ്റിനു മുന്‍പേ റെയില്‍വേയുടെ പബ്ലിസിറ്റി പ്രോഗ്രാം

  പുത്തന്‍ പദ്ധതികള്‍ ജനങ്ങളെ പരിചയപ്പെടുത്തുന്നതിനു പബ്ലിസിറ്റി പരിപാടികളുമായി റെയില്‍വേ. റെയില്‍ ബജറ്റിനു മുന്‍പായി റെയില്‍വേയുടെ ഇതുവരെയുള്ള പുതിയ പദ്ധതികള്‍ സംബന്ധിച്ചു പബ്ലിസിറ്റി പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണു റെയില്‍ മന്ത്രാലയം. രാജ്യത്തെ 16 റെയില്‍വേ സോണുകളിലും ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
 • റെയില്‍വെ ബജറ്റ് ഇന്ന്; യാത്രാ നിരക്ക് വര്‍ദ്ധനവിന് സാധ്യത

  റെയില്‍വെ ബജറ്റ് ഇന്ന്; യാത്രാ നിരക്ക് വര്‍ദ്ധനവിന് സാധ്യത

  2016-2017 വര്‍ഷത്തെ റെയില്‍വെ ബജറ്റ് ഇന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിക്കും. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ അംഗീകരിച്ചാല്‍ യാത്രാനിരക്ക് പത്ത് ശതമാനം വരെ കൂടാനാണ് സാധ്യത. ശമ്പള കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാനായി റെയില്‍വെ ബജറ്റില്‍ നിന്ന് 32,000 കോടി രൂപയാണ് നീക്കിവെക്കേണ്ടിവരിക. 17,000 കോടി രൂപയുടെ വരുമാന നഷ്‌ടം നേരിടുന്ന റെയില്‍വേക്ക് ഇത് വലിയ ബാധ്യതയാകുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം വിലയിരുത്തുന്നത്.

NEWS