• ബജറ്റുമായി ഉമ്മന്‍ ചാണ്ടിയും ചരിത്രത്തിലേക്ക്

  ബജറ്റുമായി ഉമ്മന്‍ ചാണ്ടിയും ചരിത്രത്തിലേക്ക്

  വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കുന്ന ബജറ്റ് കേരളത്തിന്റെ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കപ്പെടുന്ന ഒന്നാകും. മൂന്നു പതിറ്റാണ്ടിനു ശേഷമാണ് ഒരു മുഖ്യമന്ത്രി കേരള നിയമസഭയില്‍ ബജറ്റ് പ്രസംഗം നടത്തുന്നത്.
 • ബജറ്റ്: അതീവ രഹസ്യം, അതീവ സുരക്ഷ

  ബജറ്റ്: അതീവ രഹസ്യം, അതീവ സുരക്ഷ

  കേന്ദ്ര ബജറ്റ് വരുന്ന 29നു പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുകയാണ്. ഇതിനുള്ള തയാറെടുപ്പുകള്‍ കേന്ദ്ര ധനമന്ത്രാലയത്തില്‍ തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാറിന്റെ ഏറ്റവും വലിയ ഭരണഘടനാ ഉത്തരവാദിത്വമാണു ബജറ്റ് അവതരിപ്പിക്കുകയെന്നത്. അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യത്തോടെയും അതിശക്തമായ സുരക്ഷാ സംവിധാനങ്ങളുടെ നടുവിലുമാണു ബജറ്റ് പ്രസംഗവും അനുബന്ധ രേഖകളും തയാറാക്കുന്നത്.
 • ജയ്റ്റ്‌ലിക്കൊപ്പം ബജറ്റിന്റെ അണിയറയില്‍ ഇവര്‍

  ജയ്റ്റ്‌ലിക്കൊപ്പം ബജറ്റിന്റെ അണിയറയില്‍ ഇവര്‍

  ഫെബ്രുവരി 29ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കാനിരിക്കുമ്പോള്‍ രാജ്യത്തെ സാധാരണക്കാര്‍ മുതല്‍ വന്‍കിയ ബിസിനസുകാര്‍ വരെ വലിയ പ്രതീക്ഷയിലാണ്. രാഷ്‌ട്ര പുരോഗതിയുടെ വേഗം നിര്‍ണയിക്കുന്ന ബജറ്റ് തയ്യാറാക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണെന്നതില്‍ സംശയമില്ല. അനുഭവ സമ്പന്നരും ധനകാര്യ രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചവരുമായി ആറംഗ സംഘമാണ് ഇക്കുറി ബജറ്റ് തയ്യാറാക്കാന്‍ ധനകാര്യ മന്ത്രിക്കൊപ്പമുള്ളത്.

NEWS