മുത്തങ്ങയില്‍ കാട്ടാനയെ ആക്രമിച്ച കേസില്‍ 4 പേര്‍ അറസ്റ്റില്‍

Date : 29 March 2016
Region : Malabar

ബത്തേരി: വയനാട് മുത്തങ്ങയില്‍ കാട്ടാനയെയും കുട്ടിയെയും ആക്രമിച്ച കേസില്‍ 4 പേര്‍ കീഴടങ്ങി. മുത്തങ്ങ റേഞ്ച് ഓഫീസിലാണ് പ്രതികള്‍ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട്ഇവര്‍ കാട്ടാനയെയും കുട്ടിയെയും കല്ലെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.