Top

RELATED NEWS

21 May
Asianet news 3 years ago mohanlal special

മോഹന്‍ലാല്‍ എന്ന ഗായകന്‍

മോഹന്‍ലാല്‍- മൂന്നു ദശാബ്ദങ്ങളായി മലയാള സിനിമയെ അടക്കിഭരിക്കുന്ന അഭിനയകലയുടെ തമ്പുരാന്‍. തികവാര്‍ന്ന അഭിനയത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ മോഹന്‍ലാല്‍ മറ്റൊരു പിറന്നാളിന്റെ മാധുര്യത്തിലാണ്. മലയാള സിനിമയില്‍ ഗാനരംഗം അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരും ഉള്ളുവെന്ന് പ്രമുഖ സംവിധായകര്‍ വിലയിരുത്തിയിട്ടുണ്ട്. ലാലിസം ബാന്‍ഡിനെതിരെ വിമര്‍ശനമുണ്ടായെങ്കിലും മോഹന്‍ലാല്‍ ഒരു ഗായകനെന്ന നിലയില്‍ പ്രേക്ഷകരുടേയും സംഗീതപ്രേമികളുടെയും പ്രിയം മുന്നേ സ്വന്തമാക്കിയിട്ടുണ്ട്. നാളിതുവരെ ഇരുപതിലധികം സിനിമകള്‍ക്കുവേണ്ടി മോഹന്‍ലാല്‍ പിന്നണി പാടിയിട്ടുണ്ട്. പൂക്കച്ച മഞ്ഞക്കച്ച എന്നുതുടങ്ങുന്ന ഓണപ്പാട്ട് ആലപിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഗായകന്‍ എന്ന പരിവേഷം സ്വന്തമാക്കുന്നത്.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!