Top
img
ത്രില്ലിങ്ങ് ഫൈനലില്‍ ചെന്നൈ ചാമ്പ്യന്മാര്‍
കൊല്‍ക്കത്തയില്‍ അടിതെറ്റിയിട്ടും ചൈന്നൈ ഫൈനലില്‍
മൂന്നടിയില്‍ ഡല്‍ഹിയെ വീഴ്‌ത്തി ഗോവ ഫൈനലില്‍
ഐഎസ്എല്ലില്‍ അപൂര്‍വ്വ റെക്കോഡ് തീര്‍ത്ത് കമന്‍റേറ്റര്‍ ഷൈജുമോന്‍
ബ്ലാസ്റ്റേര്‍സ് ആരാധകരോട് മാപ്പു പറഞ്ഞ് ജോസു

news

കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ച് ചെന്നൈ

കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ച് ചെന്നൈ

ഐഎസ്എല്‍ രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ചെന്നൈയ്‌ക്ക് അട്ടിമറി ജയം. പൂനെയില്‍ നടന്ന മത്സരത്തില്‍ ചെന്നൈ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കൊല്‍ക്കത്തയെ തകര്‍ത്തു.

ഐഎസ്എല്‍ സെമി: ആദ്യപാദത്തില്‍ ഡല്‍ഹി ഡൈനമോസിന് ജയം

ഐഎസ്എല്‍ ആദ്യ സെമി: ഡല്‍ഹി ഡൈനമോസ് എഫ്‌സി ഗോവയെ നേരിടും

പൂനെയെ വീഴ്‌ത്തി ചെന്നൈ സെമിയില്‍

ഐഎസ്എല്‍: കൊല്‍ക്കത്തയെ മുംബൈ സിറ്റി അട്ടിമറിച്ചു

അവസാന അങ്കത്തില്‍ ബ്ലാസ്റ്റേഴ്സിന് സമനില

img

ഇഞ്ചുറി ടൈമില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഒരിക്കല്‍ കൂടി വിജയം കൈവിട്ടു. ഐഎസ്എല്‍ രണ്ടാം സീസണിലെ അവസാന അങ്കത്തില്‍ ഡല്‍ഹി ഡൈനാമോസും കേരളാ ബ്ലാസ്റ്റേഴ്‌സും മൂന്ന് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. സെമി പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ച ബ്ലാസ്റ്റേഴ്സിന് ഡല്‍ഹിക്കെതിരെ നഷ്ടപ്പെടാന്‍ ഒന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ആക്രമണം മുഖമുദ്രയാക്കിയാണ് മഞ്ഞപ്പട തുടങ്ങിയത്. എന്നാല്‍ ആദ്യം ഗോളിലേക്ക് നിറയൊഴിച്ചത് ഡല്‍ഹിയായിരുന്നു. ഏഴാം മിനിട്ടില്‍ ഡോസ് സാന്റോസ് ഡല്‍ഹിയെ മുന്നിലെത്തിച്ചു.

Read More

Blasters Corner

Features

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് സുശാന്ത് മാത്യു

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് സുശാന്ത് മാത്യു

കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്‍റിനെതിരെ തുറന്നടിച്ച് മുന്‍ താരം സുശാന്ത് മാത്യൂ. കച്ചവടലാഭം മാത്രം നോക്കി പുതിയ ടീമിനെ തെരഞ്ഞെടുത്ത മാനേജ്മെന്റിന്റെ നടപടിയാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്ന് ഇത്തവണ പൂനെ സിറ്റി താരമായ സുശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐഎസ്എല്ലില്‍ നാളെ ബ്ലാസ്റ്റേഴ്‌സ് പൂനെയെ നേരിടും.

എങ്കിലും ജോസേട്ടാ ചതിച്ചല്ലോ!

വിജയക്കുപ്പായം തുന്നാതെ ടെയ്‌ലര്‍ മടങ്ങുമ്പോള്‍

സച്ചിനുള്ള സമ്മാനമായി ബാറ്റ് ചെയ്യുന്ന രീതിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് മുഹമ്മദ് റാഫി

തന്നെ വേണ്ടെന്ന് പറഞ്ഞപ്പോഴാണ് ബ്ലാസ്റ്റേഴ്സ് വിട്ടതെന്ന് ഹ്യൂം

Spot Kick

കളിക്കാര്‍ക്കിടയില്‍ ചേരിതിരിവില്ലെന്ന് ട്രെവര്‍ മോര്‍ഗന്‍

കളിക്കാര്‍ക്കിടയില്‍ ചേരിതിരിവില്ലെന്ന് ട്രെവര്‍ മോര്‍ഗന്‍

ചാമ്പ്യന്‍ഷിപ്പുകള്‍ക്കിടെ പരിശീലകര്‍ മാറുന്നത് കായികരംഗത്ത് പതിവുള്ളതാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ താല്‍ക്കാലിക പരിശീലകനായ ട്രെവര്‍ മോര്‍ഗന്‍. കളിക്കാന്‍ അവസരം കിട്ടാതെ വരുമ്പോള്‍ കളിക്കാര്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാവുക സ്വാഭാവികമാണെന്നും കളിക്കാര്‍ക്കിടിയില്‍ വേര്‍തിരിവുണ്ടെന്നല്ല ഇതിനര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ നാളെ കൊച്ചിയില്‍ ചെന്നയിന്‍ ടീമിനെ നേരിടുകയാണ് ബ്ലാസ്റ്റേഴസ്.

മറക്കാനാകുമോ ഹ്യൂമേട്ടന് മലയാളികളുടെ സ്നേഹം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ അങ്കം നാളെ

ബിഗ് ബിയ്ക്കൊപ്പം സച്ചിനും സ്റ്റൈല്‍ മന്നനും; ഐഎസ്എല്‍ രണ്ടാം പതിപ്പിനു വെടിക്കെട്ട് തുടക്കം

ബ്ലാസ്റ്റേഴ്സിന്റെ കളികാണാന്‍ സച്ചിനെത്തും

സെമിസാധ്യത നിലനിര്‍ത്തി നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡ്

സെമിസാധ്യത നിലനിര്‍ത്തി നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡ്

ഐഎസ്എല്ലില്‍ സെമിസാധ്യത നിലനിര്‍ത്തി നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡ്. നിര്‍ണായക മത്സരത്തില്‍ പൂനെ സിറ്റിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തെത്തി. 14 കളികളില്‍

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!