ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രാന്റ് മദ്യം
സ്കോച്ച് വിസ്കിയുടെ ഉപയോഗത്തില്‍ ലോകരാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനം വീണ്ടും നിലനിര്‍ത്തി. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലൈഞ്ച് നടത്തിയ പഠനത്തിലാണ്
Topസ്കോച്ച് വിസ്കിയുടെ ഉപയോഗത്തില്‍ ലോകരാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനം വീണ്ടും നിലനിര്‍ത്തി. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലൈഞ്ച് നടത്തിയ പഠനത്തിലാണ്
ആരോഗ്യമേഖലയെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് സിക വൈറസുകള്‍ രംഗപ്രവേശം ചെയ്തത്. മുമ്പ് ചില ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ രോഗം കണ്ടെത്തിയിരുന്നതെങ്കില്‍ 2015ല്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സിക വൈറസുകള്‍ എത്തി. അപകടകരമായ രീതിയില്‍ സിക വൈറസുകള്‍ വളരുന്നതായി ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നല്കുന്നു.
Read Moreഇന്നത്തെ കാലത്ത് പ്രായഭേദമന്യേ കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി പ്രശ്നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിച്ചാല്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും. ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും വ്യായാമവുമാണ് കൊളസ്ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.
എന്തു രുചിയാണ് ചോക്ലേറ്റിന്, അല്ലേ? എന്നാല്‍ ചോക്ലേറ്റ് കഴിക്കുന്ന ഒരാള്‍ക്ക്, അതുവഴി ഗുണമാണോ ദോഷമാണോ ഉണ്ടാകുന്നത്. ചോക്കേറ്റ് നല്ലതാണെന്നും ദോഷമാണെന്നുമുള്ള നിരവധി പഠനറിപ്പോര്‍ട്ടുകള്‍ ഇതിനോടകം വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണോയെന്ന ചോദ്യത്തിന് ഇപ്പോഴും ഏറെ പ്രസക്തിയുണ്ട്.
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് വിക്സ് ആക്ഷന്‍ 500 എക്സ്ട്രായുടെ ഉല്പാദനവും വില്‍പ്പനയും നിര്‍ത്തിവച്ചു. പ്രോക്റ്റര്‍ ആന്റ് ഗാംബിള്‍സ് എന്ന അമേരിക്കന്‍ കമ്പനിയാണ് വിക്സ് ആക്ഷന്‍ 500 എക്സ്ട്രാ ഉല്പാദിപ്പിച്ചിരുന്നത്.