22
Mar
ന്യൂജെന്‍ എന്ന് പറഞ്ഞാല്‍ സാമ്പ്രദായികമായ ജീവിത ആഘോഷങ്ങളില്‍ പോലും വ്യത്യസ്തത തേടുന്നവരാണ് ഇത്തരത്തില്‍ ഒരു വീഡിയോ ആണ് ഇത്. ഒരു വിവാഹ ക്ഷണമാണ് ഇതില്‍ കാണിച്ചിരിക്കുന്നത്. വിവാഹങ്ങള്‍ അള്‍ട്രോ മോഡേണ്‍ ന്യൂജെന്‍ ആകുന്നത് ഏറെ കണ്ടിട്ടുണ്ടെങ്കിലും. വിവാഹ ക്ഷണത്തില്‍ ന്യൂജെന്‍ ആകുകയാണ് ക്രിസ്റ്റിനും മെറിനും വീഡിയോ കാണാം.
Tags: