img

Navigation

Entertainment

ശിവയുടെ സിനിമയില്‍ തലയ്‍ക്ക് രണ്ടു നായികമാര്‍!

Asianet News 2 years ago
ശിവയുടെ സിനിമയില്‍ തലയ്‍ക്ക് രണ്ടു നായികമാര്‍!

ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായകന്‍‌ തമിഴകത്തിന്റെ തല അജിത് ആണ്. ചിത്രത്തില്‍ രണ്ട് നായികമാരായിരിക്കും ഉണ്ടാകുക. ക്രിതിയെ ചിത്രത്തിലെ നായികയാകാന്‍ ക്ഷണിച്ചിട്ടുണ്ട്. കാജല്‍ അഗര്‍വാളോ തമന്നയോ ആയിരിക്കും മറ്റൊരു നായിക.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വെട്രിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.