img

Navigation

News

കൊല്ലം പരവൂരില്‍ വന്‍ വെടിക്കെട്ടപകടത്തില്‍ 22 മരണം

Asianet News 1 year ago

കൊല്ലം പരവൂര്‍ കുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 22 മരണം. 200ഓളം പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. പുലര്‍ച്ചെ 3.30ന് കമ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ പൊലീസുകാരുമുണ്ട്. മരണ സംഖ്യ ഇനിയും ഉയരും. അപകടത്തില്‍ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു .