img

Navigation

Magazine

സൂപ്പര്‍മാര്‍ക്കറ്റില്‍ പിടിയിലായപ്പോള്‍ ഈ യുവതി ശരീരത്തില്‍നിന്ന് പുറത്തെടുത്ത സാധനങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും!

Asianet News 1 year ago
സൂപ്പര്‍മാര്‍ക്കറ്റില്‍ പിടിയിലായപ്പോള്‍ ഈ യുവതി ശരീരത്തില്‍നിന്ന് പുറത്തെടുത്ത സാധനങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും!

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചു വെച്ച സാധനങ്ങള്‍ പുറത്തെടുത്ത് ആളുകളുടെ ഞെട്ടിക്കുക മാജിക്ക് പരിപാടികളിലെ സ്ഥിരം ഐറ്റമാണ്. കാണികളുടെയും മജീഷ്യന്റെ തന്നെയും ശരീരത്താണ് ഈ വസ്തുക്കള്‍ ഒളിപ്പിച്ചു വെക്കാറ്. സമാനമായ സംഭവമാണ് ഈ വീഡിയോയില്‍. ഇവിടെ പക്ഷേ, മാജിക്ക് അല്ലെന്ന് മാത്രം. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണിത്. സാധനങ്ങള്‍ അടിച്ചു മാറ്റിയതിന് പിടിയിലായ ഒരു യുവതിയാണ് സ്വന്തം ശരീരത്തില്‍ ഒളിപ്പിച്ചു വെച്ച സാധനങ്ങള്‍ കാണിച്ച് ആളുകളെ ഞെട്ടിച്ചത്. അരയിലും പാന്റ്‌സിനുള്ളിലും മറ്റുമായി ഇവര്‍ ഒളിപ്പിച്ചു വെച്ചത് നിരവധി സാധനങ്ങളാണ്. ആരും ഞെട്ടിപ്പോവുന്നത്ര എണ്ണം.

കാണാം, ആ രംഗങ്ങള്‍


Video courtesy: Live leak