Top

വരള്‍ച്ച ഗൗരവതരമെന്ന് സുപ്രീംകോടതി: കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം

Asianet News Thursday 07 April 2016 06:18 pm IST India
വരള്‍ച്ച ഗൗരവതരമെന്ന് സുപ്രീംകോടതി: കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം
07 Apr

ദില്ലി: വരള്‍ച്ച നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം. വിഷയത്തിന് കേന്ദ്ര സര്‍ക്കാര്‍ മതിയായ പ്രധാന്യം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു..വാദത്തിന് വൈകി എത്തിയ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനെയും കോടതി ശകാരിച്ചു.അതേസമയം ഐപിഎല്‍ മത്സരങ്ങള്‍ മാറ്റണമെന്ന ഹ!ര്‍ജി പരിഗണിച്ച ബോംബെ ഹൈക്കോടതി മുംബൈയിലെ ആദ്യ ഐപിഎല്‍ മത്സരം തടഞ്ഞില്ല.

വരള്‍ച്ച നേരിടുന്നതുമായി ബന്ധപ്പെട്ട് ഗൗരവതരമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ലെന്നാണ് ഇന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയത്.കോടതി മുറയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് വൈകി എത്തിയതിനെ തുടര്‍ന്ന് വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.കന്നുകാലികളെ പോലെ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണോ എന്നും പരിഗണാ പട്ടികയില്‍ വരള്‍ച്ച പോലുള്ള അടിയന്തിര വിഷയങ്ങള്‍ അവസാനത്തെതാണോ എന്നും വൈകി എത്തിയ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചു.

കാത്തിരുന്ന സമയം കളയാന്‍ തങ്ങള്‍ക്കാകില്ലെന്നും കോടതി വ്യക്തമാക്കി.വരള്‍ച്ച നേരിടുന്ന പത്ത് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് അടിയന്തിര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് അഭിയാന്‍ എന്ന സംഘ!ടന നല്‍കിയ ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്.വരള്‍ച്ചയുമായി ബന്ധപ്പെട്ട് ഇന്നലെയും കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു. അതെ സമയം ഐപിഎല്‍ മത്സരരങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേഡിയങ്ങളില്‍ ഉപയോഗിക്കുന്ന ജലത്തിന്റെ സ്രോതസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടു

മുംബൈയിലെ ആദ്യ മത്സരവുമായി മുന്നോട്ട് പോകാമെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.എന്നാല്‍ മറ്റ് മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും മാറ്റുന്ന കാര്യം ബിസിസിഐ ആലോചിക്കണമെന്നും ജസ്റ്റിസ് കനാഡെ അദ്ധ്യക്ഷനായ ഹൈക്കോടതി ബഞ്ച് നിര്‍ദ്ദേശിച്ചു. ഈ മാസം 12ന് കേസ് വീണ്ടും പരിഗണിക്കും.

Life

ഈ വേനല്‍ക്കാലത്ത് വിവാഹിതരാകുന്നവര്‍ അറിയാന്‍ 7 കാര്യങ്ങള്‍

ജീവിതപങ്കാളി മരിച്ചാല്‍ ആരോഗ്യത്തിന് വരുന്ന മാറ്റം!

വിവാഹവും പ്രണയും വേണ്ട; ഒറ്റയ്‌ക്കു കഴിയുന്നതാണ്- 8 കാരണങ്ങള്‍

സിക വൈറസ് നമ്മുടെ നാട്ടിലും വരുമോ?

സിക വൈറസ് നമ്മുടെ നാട്ടിലും വരുമോ?

ലൈബീരിയയില്‍ എബോള രോഗം വീണ്ടും സ്ഥിരീകരിച്ചു

ഷവറിന് കീഴില്‍ നിങ്ങള്‍ ചെയ്യുന്ന 4 തെറ്റുകള്‍

ഗര്‍ഭധാരണത്തെ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍

ഉറങ്ങാന്‍ ഇഷ്‌ടപ്പെടുന്നവരോട് നിങ്ങള്‍ ചോദിക്കാന്‍ പാടില്ലാത്ത 7 ചോദ്യങ്ങള്‍

Entertainment

ശിവയുടെ സിനിമയില്‍ തലയ്‍ക്ക് രണ്ടു നായികമാര്‍!

വോട്ടവകാശം വിനിയോഗിക്കണമെന്ന ബോധവത്ക്കരണവുമായി കാവ്യാ മാധവന്‍

മലയാള സിനിമ ഇനി ജപ്പാന്‍കാര്‍ക്കും മനസ്സിലാകും!

രാത്രി 11 മണിക്കു ശേഷം വിളിക്കാമോ? - മുകേഷിന്റെ രസകരമായ മറുപടി!

കിടിലന്‍ സെറ്റുകളും ഡാന്‍സും, വിജയ്‌യുടെ തെറിയുടെ മേക്കിംഗ് വീഡിയോ കാണാം

ലീല സിനിമയ്ക്കുള്ള വിലക്ക് നീക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കള്ളപ്പണം നിക്ഷേപം: തന്‍റെ പേര് ദുരുപയോഗപ്പെടുത്തിയതായിരിക്കാമെന്ന് അമിതാഭ് ബച്ചന്‍

മഹാദേവനും അപ്പുക്കുട്ടനും നേര്‍ക്കുനേര്‍

Sports

ധോണിയ്ക്ക് തലവേദനയായി അമ്രപാലിയിലെ താമസക്കാര്‍

ഐപിഎല്ലില്‍ ഇന്ന് ആദ്യ പോരാട്ടം; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

കേരളത്തിലെ ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്

ഇന്ത്യന്‍ പരിശീലകനാവുന്നതിനെക്കുറിച്ച് ദ്രാവിഡ്

മഹാരാഷ്ട്രയില്‍ രൂക്ഷമായ ജലക്ഷാമം: ഐപിഎല്‍ നടത്തണമോയെന്ന് മുംബൈ ഹൈക്കോടതി

ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായേക്കും

ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായേക്കും

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയ്‌ക്കെതിരെ റയല്‍ മാഡ്രിഡിന് അട്ടിമറി ജയം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ലേലത്തിന് വയ്ക്കാന്‍ തന്‍റെ ബൂട്ട് ദാനം ചെയ്ത മെസി കുടുങ്ങി

Crime

തടികുറയ്ക്കാനുള്ള മരുന്ന് കഴിച്ച യുവാവ് മരിച്ചു; പോലീസ് കേസ് എടുത്തു

മോഷ്‌ടിച്ച വാഹനവുമായി യുവാവിന്റെ പരാക്രമം; മണിക്കൂറുകളോളം പിന്തുടര്‍ന്നിട്ടും പിടികൂടാനാവാതെ പൊലീസ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

ഇടുക്കിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചു മൂന്നുപേര്‍ പിടിയില്‍

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ബാലരാമപുരത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു

 വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ ഒരു മലയാളിയും

ഭാര്യയെ ശല്യം ചെയ്തെന്നാരോപിച്ച് ഭര്‍ത്താവ് യുവാവിനെ  വെട്ടി പരിക്കേല്‍പിച്ചു

പത്തനംതിട്ട റാന്നിയില്‍ കഞ്ചാവ് വിറ്റ നാല് പേര്‍ പിടിയില്‍

Technology

മൈക്രോസോഫ്റ്റിന്റെ അവസാന ലൂമിയ ഫോണ്‍ ഇന്ത്യയില്‍

ഐഫോണ്‍ ബാറ്ററി ലൈഫ് കൂട്ടാന്‍

ഐഫോണ്‍ ബാറ്ററി ലൈഫ് കൂട്ടാന്‍

എല്ലാവര്‍ക്കും ലൈവ് ആകാം; ഫേസ്ബുക്ക് പറയുന്നു

സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി വാട്ട്‌സ്ആപ്പ്

നാസയ്ക്ക് മുന്‍പേ ആ നേട്ടം സ്വന്തമാക്കാന്‍ ഐഎസ്ആര്‍ഒ

വണ്‍പ്ലസ് 2 സ്മാര്‍ട് ഫോണുകളുടെ വില കുത്തനെ കുറച്ചു

സുഹൃത്തുക്കള്‍ സുക്കര്‍ബര്‍ഗിനെ വിഡ്ഢിയാക്കിയപ്പോള്‍

ആളുകളെ ഏപ്രില്‍ ഫൂളാക്കുവാന്‍ നോക്കിയ ഗൂഗിള്‍ സ്വയം ഫൂളായി

Auto

കാര്‍ കമ്പനികളുടെയെല്ലാം ഉറക്കം കെടുത്തുന്ന വിലയുമായി ടാറ്റ തിയാഗോ

ഇന്ത്യന്‍ വാഹനവിപണി കീഴടക്കാന്‍ ചൈനീസ് എസ്‌യുവികളും

ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിക്കാവുന്ന 10 പ്രധാന രാജ്യങ്ങള്‍

പുതിയ കാര്‍ വാങ്ങുമ്പോള്‍ ഈ ഫോണ്കോള് കരുതിയിരിക്കണം

ട്രയംഫ് ബോണ്‍വില്ലെ ടി120 ബുക്കിംഗ് തുടങ്ങി, വില 8.7ലക്ഷം

ഏറ്റവും വേഗമേറിയ ഇന്ത്യന്‍ ട്രെയിന്‍, യാത്രക്കാരെ സ്വീകരിക്കാന്‍ ട്രെയിന്‍ ഹോസ്റ്റസുമാരും, ഗടിമാന്‍ എക്സ്‌പ്രസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ബുള്ളറ്റ് കഴിഞ്ഞാല്‍ ഏറ്റവും ആരാധകരുള്ള മോട്ടോര്‍സൈക്കിള്‍ ഏതെന്ന് അറിയാമോ?

ഡാറ്റ്‌സണ്‍ റെഡി-ഗോ ഏപ്രിലില്‍ എത്തും

ഡാറ്റ്‌സണ്‍ റെഡി-ഗോ ഏപ്രിലില്‍ എത്തും

Business

ഒടുവില്‍ അടിച്ചു മോനേ, ലോകത്തിലെ ഏറ്റവും ഭാഗ്യവാനെ തേടി മാധ്യമങ്ങള്‍

മാഗിയില്‍ മോണോസോഡിയം ഗ്ലൂക്കാമേറ്റ് ചേര്‍ത്തിട്ടില്ലെന്നു നെസ്‌ലെ സുപ്രീം കോടതിയില്‍

റിസര്‍വ് ബാങ്ക് റീപോ നിരക്ക് കുറച്ചു; വായ്പാ പലിശ കുറയും

ഓഹരി വിപണിയില്‍ നേട്ടം

ഓഹരി വിപണിയില്‍ നേട്ടം

സൗദിയിലെ വ്യവസായികളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

സാമ്പത്തിക ലോകത്തിന് ഇന്നു പുതുവര്‍ഷാരംഭം; നിത്യ ജീവിതത്തിലും വരും ചില മാറ്റങ്ങള്‍

ഓഹരി വിപണിയില്‍ നേരിയ നേട്ടം

ഓഹരി വിപണിയില്‍ നേരിയ നേട്ടം

എസ്ബിഐ പുതിയ വായ്പാ സംവിധാനത്തിലേക്കു മാറി; ഇഎംഐ കുറയും

Magazine

ജക്കാര്‍ത്തയിലെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു

വിമാനം കടലില്‍ ഇറക്കി; പൈലറ്റുമാര്‍ക്ക് നിസ്സാര പരിക്ക്

സൂപ്പര്‍മാര്‍ക്കറ്റില്‍ പിടിയിലായപ്പോള്‍ ഈ യുവതി ശരീരത്തില്‍നിന്ന് പുറത്തെടുത്ത സാധനങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും!

കാറില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതിയെ ബസിടിച്ചു തെറിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ചില നേരങ്ങളില്‍ ജീവിതവും വീഡിയോ ഗെയിം പോലെ!

രാജ്യമെങ്ങും കാമ്പസുകള്‍ കത്തുമ്പോള്‍ കേരളം എന്തു ചെയ്യുകയാണ്?

മോദിയുടെ കൂടെ സെല്‍ഫി പകര്‍ത്താന്‍ സൗദി സ്ത്രീകളുടെ തിരക്ക്

  രാജവെമ്പാലയുടെ നാവിലേക്ക് സ്വന്തം നാവു നീട്ടുന്ന വാവ സുരേഷ്

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!