Top

ബാര്‍ കോഴ: എസ് പി സുകേശന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടോ എന്ന് ഹൈക്കോടതി

Asianet News Thursday 07 April 2016 07:19 pm IST Kerala
ബാര്‍ കോഴ: എസ് പി സുകേശന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടോ എന്ന് ഹൈക്കോടതി
07 Apr

കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ എം മാണിയ്‌ക്കെതിരെ വിജിലന്‍സ് എസ് പി സുകേശന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെങ്കില്‍ എങ്ങിനെ സര്‍വീസില്‍ തുടരുന്നുവെന്ന് ഹൈക്കോടതി. സുകേശനെതിരെ തെളിവുണ്ടെങ്കില്‍ ഇത് സംബന്ധിച്ച് നാളെ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് പി ഡി രാജന്‍ ഉത്തരവിട്ടു. ഇതിനിടെ, മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള ഭൂമിദാനക്കേസിലെ ദ്രുതപരിശോധന രണ്ടാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മറ്റൊരു ബെഞ്ച് ഉത്തരവിട്ടു.

ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ നടപടികള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രി കെ എം മാണി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശന്‍, ബാറുടമ ബിജു രമേശുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം കഴിയുന്നത് വരെ സ്റ്റേ ചെയ്യുമെന്ന് മാണിയുടെ അഭിഭാഷകന്‍ വാദിച്ചു.തുടര്‍ന്നായിരുന്നു ജസ്റ്റിസ് പി ‍ഡി രാജന്റെ പരാമര്‍ശങ്ങള്‍. ഗൂഢാലോചന നടത്തിയതിന് സുകേശനെതിരെ എന്ത് തെളിവാണുള്ളതെന്ന് കോടതി ചോദിച്ചു.

തെളിവുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റമാണ്. ഈ എസ്‌പിക്കെതിരെ എന്ത് നടപടിയെടുത്തെന്ന് കോടതി ചോദിച്ചു. ഗുഢാലോചനക്ക് തെളിവുണ്ടെങ്കില്‍ എസ് പി സര്‍വീസില്‍ തുടരാന്‍ അര്‍ഹനല്ല.മാത്രമല്ല പൊലീസില്‍ നിന്ന് പുറത്ത് നിര്‍ത്തിവേണം അന്വേഷണം നടത്തേണ്ടത്. ഇക്കാര്യത്തല്‍ തെളിവുകള്‍ എന്തെന്ന് വിശദമാക്കി നാളെ സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

സുകേശനെതിരെയുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.കോഴക്കേസില്‍ സുകേശന്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ 9 പേര്‍ നല്‍കിയ ഹര്‍ജിയില്‍ ഈ മാസം 16ന് വിജിലന്‍സ് കോടതി വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് കെ എം മാണിയുടെ ഹര്‍ജി.

ഇതിനിടെ മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള ഭൂമിദാനക്കേസിലെ ദ്രുതപരിശോധന രണ്ടാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് പി ഉബൈദ് ഉത്തരവിട്ടു.റിപ്പോര്‍ട്ട് പരിഗണിച്ച് വിജിലന്‍സ് കോടതിക്ക് മേല്‍ നടപടിയെടുക്കാം. സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാനക്കേസില്‍ ദ്രുതപരിശോധനക്ക് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിക്കെതിരെ അടൂര്‍ പ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിജിലന്‍സിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടില്‍ അടൂര്‍ പ്രകാശിന്റെ ഭാഗത്ത് വീഴ്ചയൊന്നും കാണുന്നില്ലെന്നും കോടതി പറഞ്ഞു.

Life

ഈ വേനല്‍ക്കാലത്ത് വിവാഹിതരാകുന്നവര്‍ അറിയാന്‍ 7 കാര്യങ്ങള്‍

ജീവിതപങ്കാളി മരിച്ചാല്‍ ആരോഗ്യത്തിന് വരുന്ന മാറ്റം!

വിവാഹവും പ്രണയും വേണ്ട; ഒറ്റയ്‌ക്കു കഴിയുന്നതാണ്- 8 കാരണങ്ങള്‍

സിക വൈറസ് നമ്മുടെ നാട്ടിലും വരുമോ?

സിക വൈറസ് നമ്മുടെ നാട്ടിലും വരുമോ?

ലൈബീരിയയില്‍ എബോള രോഗം വീണ്ടും സ്ഥിരീകരിച്ചു

ഷവറിന് കീഴില്‍ നിങ്ങള്‍ ചെയ്യുന്ന 4 തെറ്റുകള്‍

ഗര്‍ഭധാരണത്തെ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍

ഉറങ്ങാന്‍ ഇഷ്‌ടപ്പെടുന്നവരോട് നിങ്ങള്‍ ചോദിക്കാന്‍ പാടില്ലാത്ത 7 ചോദ്യങ്ങള്‍

Entertainment

ശിവയുടെ സിനിമയില്‍ തലയ്‍ക്ക് രണ്ടു നായികമാര്‍!

വോട്ടവകാശം വിനിയോഗിക്കണമെന്ന ബോധവത്ക്കരണവുമായി കാവ്യാ മാധവന്‍

മലയാള സിനിമ ഇനി ജപ്പാന്‍കാര്‍ക്കും മനസ്സിലാകും!

രാത്രി 11 മണിക്കു ശേഷം വിളിക്കാമോ? - മുകേഷിന്റെ രസകരമായ മറുപടി!

കിടിലന്‍ സെറ്റുകളും ഡാന്‍സും, വിജയ്‌യുടെ തെറിയുടെ മേക്കിംഗ് വീഡിയോ കാണാം

ലീല സിനിമയ്ക്കുള്ള വിലക്ക് നീക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കള്ളപ്പണം നിക്ഷേപം: തന്‍റെ പേര് ദുരുപയോഗപ്പെടുത്തിയതായിരിക്കാമെന്ന് അമിതാഭ് ബച്ചന്‍

മഹാദേവനും അപ്പുക്കുട്ടനും നേര്‍ക്കുനേര്‍

Sports

ധോണിയ്ക്ക് തലവേദനയായി അമ്രപാലിയിലെ താമസക്കാര്‍

ഐപിഎല്ലില്‍ ഇന്ന് ആദ്യ പോരാട്ടം; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

കേരളത്തിലെ ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്

ഇന്ത്യന്‍ പരിശീലകനാവുന്നതിനെക്കുറിച്ച് ദ്രാവിഡ്

മഹാരാഷ്ട്രയില്‍ രൂക്ഷമായ ജലക്ഷാമം: ഐപിഎല്‍ നടത്തണമോയെന്ന് മുംബൈ ഹൈക്കോടതി

ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായേക്കും

ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായേക്കും

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയ്‌ക്കെതിരെ റയല്‍ മാഡ്രിഡിന് അട്ടിമറി ജയം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ലേലത്തിന് വയ്ക്കാന്‍ തന്‍റെ ബൂട്ട് ദാനം ചെയ്ത മെസി കുടുങ്ങി

Crime

തടികുറയ്ക്കാനുള്ള മരുന്ന് കഴിച്ച യുവാവ് മരിച്ചു; പോലീസ് കേസ് എടുത്തു

മോഷ്‌ടിച്ച വാഹനവുമായി യുവാവിന്റെ പരാക്രമം; മണിക്കൂറുകളോളം പിന്തുടര്‍ന്നിട്ടും പിടികൂടാനാവാതെ പൊലീസ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

ഇടുക്കിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചു മൂന്നുപേര്‍ പിടിയില്‍

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ബാലരാമപുരത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു

 വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ ഒരു മലയാളിയും

ഭാര്യയെ ശല്യം ചെയ്തെന്നാരോപിച്ച് ഭര്‍ത്താവ് യുവാവിനെ  വെട്ടി പരിക്കേല്‍പിച്ചു

പത്തനംതിട്ട റാന്നിയില്‍ കഞ്ചാവ് വിറ്റ നാല് പേര്‍ പിടിയില്‍

Technology

മൈക്രോസോഫ്റ്റിന്റെ അവസാന ലൂമിയ ഫോണ്‍ ഇന്ത്യയില്‍

ഐഫോണ്‍ ബാറ്ററി ലൈഫ് കൂട്ടാന്‍

ഐഫോണ്‍ ബാറ്ററി ലൈഫ് കൂട്ടാന്‍

എല്ലാവര്‍ക്കും ലൈവ് ആകാം; ഫേസ്ബുക്ക് പറയുന്നു

സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി വാട്ട്‌സ്ആപ്പ്

നാസയ്ക്ക് മുന്‍പേ ആ നേട്ടം സ്വന്തമാക്കാന്‍ ഐഎസ്ആര്‍ഒ

വണ്‍പ്ലസ് 2 സ്മാര്‍ട് ഫോണുകളുടെ വില കുത്തനെ കുറച്ചു

സുഹൃത്തുക്കള്‍ സുക്കര്‍ബര്‍ഗിനെ വിഡ്ഢിയാക്കിയപ്പോള്‍

ആളുകളെ ഏപ്രില്‍ ഫൂളാക്കുവാന്‍ നോക്കിയ ഗൂഗിള്‍ സ്വയം ഫൂളായി

Auto

കാര്‍ കമ്പനികളുടെയെല്ലാം ഉറക്കം കെടുത്തുന്ന വിലയുമായി ടാറ്റ തിയാഗോ

ഇന്ത്യന്‍ വാഹനവിപണി കീഴടക്കാന്‍ ചൈനീസ് എസ്‌യുവികളും

ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിക്കാവുന്ന 10 പ്രധാന രാജ്യങ്ങള്‍

പുതിയ കാര്‍ വാങ്ങുമ്പോള്‍ ഈ ഫോണ്കോള് കരുതിയിരിക്കണം

ട്രയംഫ് ബോണ്‍വില്ലെ ടി120 ബുക്കിംഗ് തുടങ്ങി, വില 8.7ലക്ഷം

ഏറ്റവും വേഗമേറിയ ഇന്ത്യന്‍ ട്രെയിന്‍, യാത്രക്കാരെ സ്വീകരിക്കാന്‍ ട്രെയിന്‍ ഹോസ്റ്റസുമാരും, ഗടിമാന്‍ എക്സ്‌പ്രസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ബുള്ളറ്റ് കഴിഞ്ഞാല്‍ ഏറ്റവും ആരാധകരുള്ള മോട്ടോര്‍സൈക്കിള്‍ ഏതെന്ന് അറിയാമോ?

ഡാറ്റ്‌സണ്‍ റെഡി-ഗോ ഏപ്രിലില്‍ എത്തും

ഡാറ്റ്‌സണ്‍ റെഡി-ഗോ ഏപ്രിലില്‍ എത്തും

Business

ഒടുവില്‍ അടിച്ചു മോനേ, ലോകത്തിലെ ഏറ്റവും ഭാഗ്യവാനെ തേടി മാധ്യമങ്ങള്‍

മാഗിയില്‍ മോണോസോഡിയം ഗ്ലൂക്കാമേറ്റ് ചേര്‍ത്തിട്ടില്ലെന്നു നെസ്‌ലെ സുപ്രീം കോടതിയില്‍

റിസര്‍വ് ബാങ്ക് റീപോ നിരക്ക് കുറച്ചു; വായ്പാ പലിശ കുറയും

ഓഹരി വിപണിയില്‍ നേട്ടം

ഓഹരി വിപണിയില്‍ നേട്ടം

സൗദിയിലെ വ്യവസായികളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

സാമ്പത്തിക ലോകത്തിന് ഇന്നു പുതുവര്‍ഷാരംഭം; നിത്യ ജീവിതത്തിലും വരും ചില മാറ്റങ്ങള്‍

ഓഹരി വിപണിയില്‍ നേരിയ നേട്ടം

ഓഹരി വിപണിയില്‍ നേരിയ നേട്ടം

എസ്ബിഐ പുതിയ വായ്പാ സംവിധാനത്തിലേക്കു മാറി; ഇഎംഐ കുറയും

Magazine

ജക്കാര്‍ത്തയിലെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു

വിമാനം കടലില്‍ ഇറക്കി; പൈലറ്റുമാര്‍ക്ക് നിസ്സാര പരിക്ക്

സൂപ്പര്‍മാര്‍ക്കറ്റില്‍ പിടിയിലായപ്പോള്‍ ഈ യുവതി ശരീരത്തില്‍നിന്ന് പുറത്തെടുത്ത സാധനങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും!

കാറില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതിയെ ബസിടിച്ചു തെറിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ചില നേരങ്ങളില്‍ ജീവിതവും വീഡിയോ ഗെയിം പോലെ!

രാജ്യമെങ്ങും കാമ്പസുകള്‍ കത്തുമ്പോള്‍ കേരളം എന്തു ചെയ്യുകയാണ്?

മോദിയുടെ കൂടെ സെല്‍ഫി പകര്‍ത്താന്‍ സൗദി സ്ത്രീകളുടെ തിരക്ക്

  രാജവെമ്പാലയുടെ നാവിലേക്ക് സ്വന്തം നാവു നീട്ടുന്ന വാവ സുരേഷ്

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!