Top

RELATED NEWS

Results For "അഭിമുഖം"

07 Mar
Asianet news 1 year ago News

പാതിവഴിയില്‍ നിലച്ചൊരു നാടന്‍പാട്ട്; ചാലക്കുടിയിലെ ചങ്ങാതിയ്ക്ക് ചങ്കില്‍ തറയ്ക്കുന്ന യാത്രാമൊഴികളുമായി ഫേസ്ബുക്ക്

ഞെട്ടിക്കുന്നതായിരുന്നു ആ വിയോഗം. കേരളത്തിന്റെ പ്രിയപ്പെട്ടവരെ ഓരോന്നായി മരണമെടുത്തു തുടങ്ങിയ നാളുകളില്‍, ആ പരമ്പരയില്‍ ഒരാളായി കലാഭവന്‍ മണി കൂടി വന്നപ്പോള്‍ മലയാളം അക്ഷരാര്‍ത്ഥത്തില്‍ അന്തം വിട്ടു. ഏറെ നേരമെടുത്തു, ഇത്ര ചെറുപ്രായത്തില്‍ ആ ജീവിതം മരണമെടുതെന്ന സത്യം അംഗീകരിക്കാന്‍. മലയാള സിനിമയിലെ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ ആ മരണത്തില്‍ പുളഞ്ഞുപോയത്, മണി എന്ന മനുഷ്യന്‍ ഓരോരുത്തരിലും ശേഷിപ്പിച്ച സ്‌നേഹത്തിന്റെ ആഴം കൊണ്ടാണ്. ഫേസ്ബുക്കിലെ ഈ പോസ്റ്റുകളില്‍ നമുക്ക് കാണാനാവുന്നതും അതാണ്.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!