Top

RELATED NEWS

Results For "tiago"

27 May
Asianet news 2 years ago India

കര്‍ണാടകയിലെ ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ്; സിബിഐ അന്വേഷിക്കും

കേരള മാതൃകയിലുള്ള കര്‍ണാടക ലോട്ടറി തട്ടിപ്പ് സിബിഐക്ക് വിടാന്‍ തീരുമാനമായി. അനനധികൃതമായി ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിന്റെ ഉന്നത ബന്ധങ്ങള്‍ പുറത്തുവന്ന സാഹചര്യലാണ് തീരുമാനം. സംഘത്തിന്റെ കേരള ബന്ധവും സാന്റിയാഗോ മാര്‍ട്ടിന്റെ പങ്കും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞു. ദിവസേന 100 കോടി രൂപയുടെ അനധികൃത ലോട്ടറി കച്ചവടമാണ് ഒറ്റ നമ്പര്‍ ലോട്ടറിയിലൂടെ നടന്നിരുന്നതെന്നാണ് കര്‍ണാടക സിഐഡി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!