Top

RELATED NEWS

07 Mar
Asianet news 1 year ago Specials

ഇത് ധോണിയുടെ പ്രതികാരം

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ ധോണിയുടെ തലയറുത്ത് അട്ടഹസിക്കുന്ന ബംഗ്ലാദേശി ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം ഇന്ത്യന്‍ ആരാധകരെ ശരിക്കും വേട്ടയാടിയിരുന്നു. ഒടുവില്‍ മത്സരത്തിന് മുമ്പ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് അദ്ദേഹം ചിരിച്ചുതള്ളുകയായിരുന്നു. ഗ്രൗണ്ടില്‍ കാണാമെന്നൊരു മുന്നറിയിപ്പ് നല്‍കാനും ശാസ്ത്രി മറന്നിരുന്നില്ല. അതെന്തായാലും കളി ധോണിയോട് വേണ്ടെന്ന് ബംഗ്ലാദശി ആരാധകര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവും.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!