06 Apr
Asianet News 1 year ago Kerala

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ബാലരാമപുരത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു

പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ബാലരാമപുരത്ത് നേരിയ സംഘര്‍ഷം ഉണ്ടായി. എം എസ് സി വിദ്യാര്‍ത്ഥിനി ആശാചന്ദ്രനാണ് ജീവനൊടുക്കിയത്. അയല്‍ക്കാരനായ അനൂപ് എന്ന യുവാവ് പ്രണയിച്ച ശേഷം ഒഴിവാക്കിതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് ആശ എഴുതിവെച്ച കുറുപ്പില്‍ പറയുന്നു.

06 Apr
Asianet News 1 year ago Kerala

ഭാര്യയെ ശല്യം ചെയ്തെന്നാരോപിച്ച് ഭര്‍ത്താവ് യുവാവിനെ വെട്ടി പരിക്കേല്‍പിച്ചു

മറയൂരില്‍ ഭാര്യയെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പിച്ചു. കഴുത്തിന് മുറിവേറ്റ വേങ്ങാപ്പാറ ആദിവാസി കോളനിയിലെ ദേവരാജിനെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

06 Apr
Asianet News 1 year ago Kerala

പത്തനംതിട്ട റാന്നിയില്‍ കഞ്ചാവ് വിറ്റ നാല് പേര്‍ പിടിയില്‍

പത്തനംതിട്ട റാന്നിയില്‍ കഞ്ചാവ് വിറ്റ നാല് പേര്‍ പിടിയില്‍. ഒന്നേ മുക്കാല്‍ കിലോ കഞ്ചാവും 25,000 രൂപയും പിടിച്ചെടുത്തു . റാന്നി സ്വദേശികളായ ശകുന്തള, രാജു, സജി, അച്യുതന്‍ എന്നിവരെ പത്തനംതിട്ട

05 Apr
Asianet News 1 year ago Kerala

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷണം പോയി

പത്തനംതിട്ട വല്ലനയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷണം പോയി. വീട്ടുകാര്‍ സൗദിക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്. വീടിനകത്ത് കയറിയെങ്കിലും

14 Oct
Asianet News 2 years ago Kerala

എയിംസ് ആശുപത്രിയില്‍ വിതരണം ചെയ്ത റൊട്ടിയില്‍ ജീവനുള്ള എലി!

ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) വിതരണം ചെയ്ത ബ്രഡില്‍ ജീവനുള്ള എലിയെ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ദില്ലി എയിംസില്‍ ബ്രഡ് വിതരണം ചെയ്യുന്ന ഏജന്‍സിയെ മൂന്നു വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ജൂലൈ 29നാണ് നടപടിക്ക് ആസ്‌പദമായ സംഭവം ഉണ്ടായത്. എയിംസില്‍ വിവിധ വാര്‍ഡുകളിലെ രോഗികള്‍ക്ക് വിതരണം ചെയ്ത ബ്രഡുകളില്‍ ഒന്നിലാണ് ജീവനുള്ള എലിയെ