30 Mar
Asianet News 2 years ago India

ഭാരത് മാതാ കീ ജയ് വിളിക്കാത്തതിന് മദ്രസ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്ന് ആരോപണം

ദില്ലിയില്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തതിന് മൂന്ന് മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റെന്ന് ആരോപണം. ദില്ലിയിലെ ബേഗംപൂര്‍ പ്രദേശത്ത് മദ്രസക്ക് സമീപത്തെ പാര്‍ക്കില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന തങ്ങളോട് അഞ്ചംഗ സംഘം ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും

29 Mar
Asianet News 2 years ago India

മദ്യലഹരിയില്‍ മരുമക്കളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ ആണ്‍മക്കള്‍ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

ഭാര്യമാരെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ ആണ്‍മക്കള്‍ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയിലെ അമോലാ തോലാ ഗ്രാമത്തിലാണ് സംഭവം. ആത്മഹത്യ ചെയ്‌തെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് മരത്തില്‍ കെട്ടിത്തൂക്കിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

29 Mar
Asianet News 2 years ago India

അനുമതിയില്ലാതെ വെള്ളം കുടിച്ചെന്നാരോപിച്ച് യുവാവിനെ വിവസ്‌ത്രനാക്കി ഓടുന്ന ട്രെയിനില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ട്രെയിനില്‍ സഹയാത്രികരുടെ കുപ്പിയില്‍ നിന്ന് അനുമതിയില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് യുവാവിനെ ട്രെയിനിന്റെ ജനലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വിവസ്‌ത്രനായ യുവാവിന അപകടകരമായ രീതിയില്‍ കെട്ടിയിട്ട നിലയില്‍ ട്രെയിന്‍ ഓടിയത് നാല് മണിക്കൂര്‍

28 Mar
Asianet News 2 years ago India

വിവാഹാഘോഷത്തിന് കൊഴുപ്പേകാന്‍ വെച്ച വെടി വരന്റെ പിതാവിന്റെ ജീവനെടുത്തു

വിവാഹാഘോഷത്തിന് കൊഴുപ്പേകാന്‍ വെച്ച വെടി വരന്റെ പിതാവിന്റെ ജീവനെടുത്തു. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം. ഉത്തരേന്ത്യന്‍ വിവാഹഘോഷങ്ങള്‍ക്കിടെ പതിവായ വെടിവെപ്പാണ് വരന്റെ പിതാവിന്റെ ജീവന്‍ എടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

28 Mar
Asianet News 2 years ago India

ആണ്ടിപ്പട്ടിയില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

തേനിയിലെ ആണ്ടിപ്പട്ടിയില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മൂന്നു പേരേ പൊലീസ് അറസ്റ്റ് ചെയ്‍തു. മുന്‍കൂര്‍ വൈരാഗ്യം തീര്‍ക്കാന്‍ സംഘമായി എത്തി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.