എഫ്ബിഐയ്ക്കു വേണ്ടി ഐഫോണ്‍ തകര്‍ത്തത് ഇസ്രയേല്‍?

എഫ്ബിഐയ്ക്കു വേണ്ടി ഐഫോണ്‍ തകര്‍ത്തത് ഇസ്രയേല്‍?

ന്യൂയോര്‍ക്ക്: എഫ്ബിഐയ്ക്കു വേണ്ടി ഭീകരരുടെ ഐഫോണ്‍ ഡാറ്റ ഡിക്രിപ്റ്റ് ചെയ്തത് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ടെക്ക് ടീമാണെന്ന് റിപ്പോര്‍ട്ട്. എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങള്‍ ആണെങ്കില്‍ പോലും ഗവണ്‍മെന്റില്‍ നിന്നും ഒന്നും മറച്ചു വയ്ക്കാന്‍ സാധ്യമല്ല എന്നാണ് ഇത് തെളിയിക്കുന്നത് എഫ്ബിഐ നീക്കം എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

അതേ സമയം തങ്ങളുടെ ഇടപെടല്‍ ഇല്ലാതെ ഫോണ്‍ ഡിക്രിപ്റ്റ് ചെയ്തതിലെ സുരക്ഷ പിഴവ് പരിഹരിക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്!. ആപ്പിളിന് ഉപഭോക്താക്കളോടുള്ള കടമയാണ് പരമാവധി സുരക്ഷിതത്വം എന്നും വിട്ടുവീഴ്ചയില്ലാതെ നിരന്തരം ശ്രമിക്കുമെന്നും ഐഫോണ്‍ സിഇഒ ടിം കുക്ക് പറഞ്ഞു.

ഇതിനെക്കുറിച്ച് വിശദമായി അറിയുവാന്‍

 

 

Please give us the valuable feedback and keep touch with us...