ഒരു ബീയര്‍ കൊണ്ട് നിങ്ങളുടെ വൈഫൈ ശേഷി ഇരട്ടിയാക്കാം

ഒരു ബീയര്‍ കൊണ്ട് നിങ്ങളുടെ വൈഫൈ ശേഷി ഇരട്ടിയാക്കാം

സോഷ്യല്‍മീഡിയയില്‍ സിംപിളായ ടെക്നോളജി നമ്പറുകള്‍ പറഞ്ഞുതരുന്ന ഒരു യൂട്യൂബ് അക്കൗണ്ടാണ് കിപ്പ്കെ. ഇന്ന് വൈഫൈ എന്നത് സര്‍വ്വസാധാരണമാണ്. വീട്ടിലെ വൈഫൈയുടെ ശേഷി എല്ലാ സ്ഥലത്തും ഒരുപോലെ ലഭിക്കില്ലെന്നതാണ് പലരുടെയും പ്രശ്നം. ഇത് പരിഹരിക്കാന്‍ ഒരു ബീയര്‍കാന്‍ മതിയെന്നാണ് ഈ അക്കൗണ്ടിലെ ഒരു വീഡിയോ കാണിച്ചു തരുന്നത്. ഏതാണ്ട് 55 ലക്ഷത്തോളം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. 

(ആരോഗ്യപരമായ മുന്നറിയിപ്പ്- മദ്ധ്യപാനം ആരോഗ്യത്തിന് ഹാനികരം)

വീഡിയോ കാണാം...

Please give us the valuable feedback and keep touch with us...