Top

ചില നേരങ്ങളില്‍ ജീവിതവും വീഡിയോ ഗെയിം പോലെ!

Asianet News 1 year ago Video Cafe
ചില നേരങ്ങളില്‍ ജീവിതവും വീഡിയോ ഗെയിം പോലെ!

ചില നേരങ്ങളില്‍ ജീവിതവും വീഡിയോ ഗെയിം പോലെ ആവും. വലിയ വ്യത്യാസങ്ങള്‍ കാണില്ല. സംശയമുള്ളവര്‍ ഈ വീഡിയോ കാണൂ. ഇതൊരു അപകട വീഡിയോ ആണെന്ന് ഒറ്റ വാക്കില്‍ പറയാം. അതിവേഗം പാഞ്ഞു പോവുന്ന ഒരു വാഹനം. അതിന്റെ ഡാഷ് ബോര്‍ഡിലെ ക്യാമറയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍. പൊടുന്നനെ മുന്നില്‍ ഒരു വാഹനം വരുമ്പോള്‍ ഈ വാഹനം അപകടത്തിലേക്ക് ചാടുന്നു. ഈ ദൃശ്യങ്ങളെ ഒരു വീഡിയോ ഗെയിമിന്റെ സ്വഭാവത്തിലേക്ക് മാറ്റുകയാണ് ഇവിടെ:

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!