Top

കാറില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതിയെ ബസിടിച്ചു തെറിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

Asianet News 1 year ago Video Cafe
കാറില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതിയെ ബസിടിച്ചു തെറിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

കാറില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതിയെ ബസിടിച്ചു തെറിപ്പിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിദേശത്ത് നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ ലൈവ് ലീക്ക് യൂ ട്യൂബ് ചാനലാണ് പുറത്തുവിട്ടത്. വാഹനം നിര്‍ത്തി റോഡിനു മറുവശത്തേക്ക് ഈ യുവതി നടന്നു പോവുന്നത് വീഡിയോയില്‍ കാണാം. ഒരു വാഹനം മറി കടന്ന് അപ്പുറത്തേക്ക് പോവുമ്പോഴാണ് അപകടം. അതിവേഗതയില പാഞ്ഞു വന്ന ബസ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇതാണ്  ആ ദൃശ്യങ്ങള്‍:

Video Courtesy: Liveleak

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!