Top

രാജവെമ്പാലയുടെ നാവിലേക്ക് സ്വന്തം നാവു നീട്ടുന്ന വാവ സുരേഷ്

Asianet News 1 year ago Video Cafe
  രാജവെമ്പാലയുടെ നാവിലേക്ക് സ്വന്തം നാവു നീട്ടുന്ന വാവ സുരേഷ്

കൈയിലുള്ളത് രാജവെമ്പാലയാണ്. നാവു നീട്ടുന്ന അത്യഗ്രന്‍ രാജവെമ്പാല. അതിനടുത്തേക്ക് മുഖം അടുപ്പിച്ച് നാവു നീട്ടുന്നത് ഒരു മനുഷ്യനാണ്. അതിലുള്ള അയാളുടെ സന്തോഷമാണ് ആ മുഖത്ത് നിറയെ.

അയാളുടെ പേര് നാമറിയും, വാവ സുരേഷ്. പാമ്പുകളുടെ തോഴന്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത രാജവെമ്പാലയുെേട വീഡിയോയിലാണ് ഞെട്ടിക്കുന്ന ഈ ദൃശ്യം.

കാണുക, ആ രംഗം:

 

One of my favorite king video #vavasuresh #vishnualappuram

Posted by Vava Suresh on Sunday, April 3, 2016

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!