Top

ഇന്ത്യന്‍ വിവാഹം മുഴുനീളം ഐഫോണില്‍ ഷൂട്ട് ചെയ്തു

Asianet News 1 year ago Specials

ഇസ്രയേലി ഫോട്ടോഗ്രാഫര്‍ സെഫി ബെര്‍ഗേഴ്‌സന്‍ ഇന്ത്യന്‍ വിവാഹം മുഴുനീളം ഐഫോണില്‍ ഷൂട്ട് ചെയ്യുക. ദില്ലിയിലെ ആയുഷിയുടെയും അഭിഷേകിന്റെയും വിവാഹം ഇദ്ദേഹം പകര്‍ത്തിയത് ഐഫോണ്‍ 6എസിലാണ് . രാജസ്ഥാനിലെ ഉദയപൂരില്‍ മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹചടങ്ങാണ് ഇദ്ദേഹം തന്റെ ഐഫോണില്‍ പകര്‍ത്തി ലോകത്തെ കാണിച്ചത്. ഒരു എസ്എല്‍ആര്‍ ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യത്തോളം ചാരുതയാണ് ഒരോ വിവാഹ ചിത്രത്തിനുമുള്ളത്.

പകല്‍വെളിച്ചത്തിലെടുക്കുന്ന ഫോട്ടോകള്‍ മനോഹരമാണെന്ന് പറയുന്നു. ഏഴ് വര്‍ഷമായി ഇന്ത്യന്‍ വിവാഹങ്ങളുടെ ചിത്രം എടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വിവാഹങ്ങളെ കുറിച്ചൊരു പുസ്തകവും സെഫിയിറക്കിയിട്ടുണ്ട്. പുരസ്‌കാരം നേടിയ ഫോട്ടോഗ്രാഫറാണ് സെഫി.

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!