Top

മോദിയുടെ കൂടെ സെല്‍ഫി പകര്‍ത്താന്‍ സൗദി സ്ത്രീകളുടെ തിരക്ക്

Asianet News 1 year ago Specials
മോദിയുടെ കൂടെ സെല്‍ഫി പകര്‍ത്താന്‍ സൗദി സ്ത്രീകളുടെ തിരക്ക്

സൗദി സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രേ മോദിക്കൊപ്പം സെല്‍ഫി പകര്‍ത്താന്‍ സൗദി സ്ത്രീകളുടെ തിരക്ക്. പര്‍ദ്ദയണിഞ്ഞ സ്ത്രീകള്‍ മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ അറബ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇവയില്‍ ചില ചിത്രങ്ങള്‍ ഇന്ത്യന്‍  സോഷ്യല്‍ മീഡിയയിലും വൈറലായി. റിയാദിലെ ടിസിഎസ് ബിപിഒ ഓഫീസ് സന്ദര്‍ശിച്ചപ്പോഴായിരുന്നു ഈ രംഗങ്ങള്‍.  ആയിരം സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരില്‍ 85 ശതമാനവും സൗദി സ്വദേശികളാണ്.

ലോകത്തിന് ശക്തമായ സന്ദേശം നല്‍കാനുള്ള സൗദിയുടെ കരുത്താണ് ഇവിടെ കണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൗദിയുടെ അഭിമാനമായ പ്രൊഫഷണലുകളെയാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് ഇവരെ സ്വാഗതം ചെയ്യാനും മോദി മറന്നില്ല.

ഇതാണ് ആ ദൃശ്യങ്ങള്‍:


 

 

 

 

 

 

 

 

 

 

 

Image Courtesy: Ministry of External Affairs FB Page

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!