2007 ഇന്ത്യ ജേതാക്കള്‍

ആതിഥേയര്‍- ദക്ഷിണാഫ്രിക്ക
റണ്ണേഴ്‌സ് അപ്പ്- പാകിസ്ഥാന്‍
പങ്കെടുത്ത ടീമുകള്‍- 12 (ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, കെനിയ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ)
ആകെ മല്‍സരങ്ങള്‍- 27
കൂടുതല്‍ റണ്‍സ്- മാത്യൂ ഹെയ്‌ഡന്‍ (265)
കൂടുതല്‍ വിക്കറ്റ്- ഉമര്‍ ഗുല്‍ (13)
ഫൈനലിലെ താരം- ഇര്‍ഫാന്‍ പത്താന്‍(ഇന്ത്യ)
ടൂര്‍ണമെന്റിലെ താരം- ഷഹീദ് അഫ്രിദി(പാകിസ്ഥാന്‍)
ഇന്ത്യയുടെ പ്രകടനം- ജേതാക്കള്‍