2009 പാകിസ്ഥാന്‍ ജേതാക്കള്‍

ആതിഥേയര്‍- ഇംഗ്ലണ്ട്
റണ്ണേഴ്‌സ് അപ്പ്- ശ്രീലങ്ക
പങ്കെടുത്ത ടീമുകള്‍ 12 (ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്)
ആകെ മല്‍സരങ്ങള്‍ 27
കൂടുതല്‍ റണ്‍സ്- തിലകരത്നെ ദില്‍ഷന്‍ (317)
കൂടുതല്‍ വിക്കറ്റ്- ഉമര്‍ ഗുല്‍ (13)
ഫൈനലിലെ താരം- ഷഹീദ് അഫ്രിദി(പാകിസ്ഥാന്‍)
ടൂര്‍ണമെന്റിലെ താരം- തിലകരത്നെ ദില്‍ഷന്‍
ഇന്ത്യയുടെ പ്രകടനം- സൂപ്പര്‍ എട്ടില്‍ അവസാന സ്ഥാനക്കാര്‍