2010 ഇംഗ്ലണ്ട് ജേതാക്കള്‍

2010
ആതിഥേയര്‍- വെസ്റ്റിന്‍ഡീസ്
റണ്ണേഴ്‌സ് അപ്പ്- ഓസ്‌ട്രേലിയ
പങ്കെടുത്ത ടീമുകള്‍ 12 (അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ)
ആകെ മല്‍സരങ്ങള്‍ 27
കൂടുതല്‍ റണ്‍സ്- മഹേല ജയവര്‍ദ്ധനെ (302)
കൂടുതല്‍ വിക്കറ്റ്- ഡിര്‍ക്ക് നാന്‍സ് (14)
ഫൈനലിലെ താരം- ക്രെയ്‌ഗ് കീസ്‌വെറ്റര്‍(ഇംഗ്ലണ്ട്)
ടൂര്‍ണമെന്റിലെ താരം- കെവിന്‍ പീറ്റേഴ്‌സണ്‍(ഇംഗ്ലണ്ട്)
ഇന്ത്യയുടെ പ്രകടനം- സൂപ്പര്‍ എട്ടില്‍ അവസാന സ്ഥാനക്കാര്‍