2012 വെസ്റ്റിന്‍ഡീസ് ജേതാക്കള്‍

2012
ആതിഥേയര്‍- ശ്രീലങ്ക
റണ്ണേഴ്‌സ് അപ്പ്- ശ്രീലങ്ക
പങ്കെടുത്ത ടീമുകള്‍ 12 (അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ)
ആകെ മല്‍സരങ്ങള്‍ 27
കൂടുതല്‍ റണ്‍സ്- ഷെയ്ന്‍ വാട്ട്സണ്‍ (249)
കൂടുതല്‍ വിക്കറ്റ്- അജന്ത മെന്‍ഡിസ് (15)
ഫൈനലിലെ താരം- മര്‍ലോണ്‍ സാമുവല്‍സ്(വെസ്റ്റിന്‍ഡീസ്)
ടൂര്‍ണമെന്റിലെ താരം- ഷെയ്ന്‍ വാട്ട്സണ്‍‍(ഓസ്‌ട്രേലിയ)
ഇന്ത്യയുടെ പ്രകടനം- സൂപ്പര്‍ എട്ടില്‍ അഞ്ചാം സ്ഥാനക്കാര്‍