2014 ശ്രീലങ്ക ജേതാക്കള്‍

ആതിഥേയര്‍- ബംഗ്ലാദേശ്
ജേതാക്കള്‍- ശ്രീലങ്ക
റണ്ണേഴ്‌സ് അപ്പ്- ഇന്ത്യ
പങ്കെടുത്ത ടീമുകള്‍ 16 (അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ഹോങ്കോങ്, അയര്‍ലന്‍ഡ്, നേപ്പാള്‍, നെതര്‍ലന്‍ഡ്സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ)
ആകെ മല്‍സരങ്ങള്‍ 31
കൂടുതല്‍ റണ്‍സ്- വിരാട് കൊഹ്‌ലി (319)
കൂടുതല്‍ വിക്കറ്റ്- ഇമ്രാന്‍ താഹിര്‍, എഹ്‌സാന്‍ മാലിക് (15)
ഫൈനലിലെ താരം- കുമാര് സംഗകാര‍(ശ്രീലങ്ക)
ടൂര്‍ണമെന്റിലെ താരം- വിരാട് കൊഹ്‌ലി(ഇന്ത്യ)
ഇന്ത്യയുടെ പ്രകടനം- റണ്ണേഴ്‌സ് അപ്പ്