ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വെറുപ്പിക്കുന്ന താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വെറുപ്പിക്കുന്ന താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തല്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വെറുപ്പിക്കുന്ന താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തി ഹര്‍ഭജന്‍ സിംഗും ആര്‍ അശ്വിനും. ബിസിസിഐയുടെ തമാശ വീഡിയോയിലാണ് ഇരുവരുടെയും വെളിപ്പെടുത്തല്‍. ഇതോടൊപ്പം അശ്വിന്‍ ഹര്‍ഭജന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം ഏതാണെന്ന് വെളിപ്പെടുത്തുന്നു ഈ വീഡിയോയില്‍. തിരിച്ച് ഭാജിയും അശ്വിന്റെ ഏറ്റവും മികച്ച പ്രകടനം ഏതെന്ന് എടുത്തു പറയുന്നു. ഒപ്പം അശ്വിന്‍ ഹര്‍ഭജനെ തമിഴ് പഠിപ്പിക്കുമ്പോള്‍, അശ്വിനെ ഹര്‍ഭജന്‍ പഞ്ചാബിയും പഠിപ്പിക്കുന്നുണ്ട്.

വീഡിയോ കാണുക

 


Long On