ബ്രാത്ത്‌വെയ്റ്റ് കൊടുങ്കാറ്റായി ആഞ്ഞടിച്ചത് കണ്ടില്ലേ; എങ്കില്‍ ഇതാ

ബ്രാത്ത്‌വെയ്റ്റ് കൊടുങ്കാറ്റായി ആഞ്ഞടിച്ചത് കണ്ടില്ലേ; എങ്കില്‍ ഇതാ

കൊല്‍ക്കത്ത: കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്റെ അവസാന ഓവറിലെ ആഞ്ഞടിയില്‍ തകര്‍ന്നത് ഇംഗ്ലണ്ടിന്റെ രണ്ടാം ലോക കിരീടമെന്ന സ്വപ്നങ്ങളായിരുന്നു. ആവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണ്ടപ്പോള്‍ ആദ്യ നാലു പന്തും സിക്സര്‍ പറത്തിയ ബ്രാത്ത്‌വെയ്റ്റിന്റെ അവിശ്വസനീയ പ്രകടനം കാണാത്തവരുണ്ടാകില്ല. എങ്കിലും കാണാത്തവര്‍ക്ക് കാണാനും കണ്ടവര്‍ക്ക് വീണ്ടുമൊരിക്കല്‍ കൂടി കാണാനും ഈ വീഡിയോ കാണുക.

 

It's the innings that you're going to want to watch over and OVER again. How the #WT20 was won!

Posted by ICC - International Cricket Council on Monday, April 4, 2016

Long On